1) കോഴിക്കോട് കുടിവെളളത്തിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു..
2) സ്വര്‍ണം പവന് 2,65,550 കടന്നു.....
3) കാളവണ്ടികള്‍ തമ്മില്‍ ഇടിച്ച് ഒരു കാളയും യാത്രകാരനും മരിച്ചു
4) മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്‍ഡ്യയില്‍നിന്ന് ഗള്‍ഫ്രാജ്യത്തിലേക്ക് വീണ്ടും വിമാനംപറന്നു...
5) പുതിയ തെങ്ങ്കയറ്റകാരെ പി.എസ്.സി നിയമിച്ചതില്‍ അപാകതയുണ്ട് എന്ന് പറഞ്ഞു,ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.
6) ഉപയോഗശൂന്യമായ വാഹനങ്ങള്‍ റോഡില്‍നിന്ന് നീക്കം ചെയ്യുവാന്‍ കോര്‍പ്പറേഷന്‍, ഒരു വര്‍ഷത്തെ സാവകാശം വേണംഎന്ന് ആവശ്യമായി കോടതിയെ സമീപിച്ചു.
7) കന്നുകാലി സര്‍വീസ് കാരണം റോഡുകളില്‍ വീഴുന്ന ചാണകം നീക്കം ചെയ്യാന്‍ പുതിയതരം യന്ത്രങ്ങള്‍ ഇറക്കുമതിചെയ്യുമെന്ന് ഗതാഗതമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു...
8) തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു..
9) തിയേറ്ററുകള്‍ അടച്ചിടും........കേരളത്തിലെ ആകെയുള്ള 19 തിയേറ്ററുകള്‍ നാളെമുതല്‍ അടച്ചിടും എന്ന് ഭാരവാഹികള്‍ അറിയിച്ചു....
10) കേരളത്തിലെ അവസാനത്തെ മോട്ടോര്‍വാഹന വര്‍ക്ക്ഷോപ്പും ഇന്നലെ പൂട്ടി...അന്‍പതോളം വര്‍ഷത്തെ പ്രവര്‍ത്തി പാരംബരൃം ഉണ്ടായിരുന്ന ഇതിന്റെ ഉടമ ശ്രീ മനോഹരന്‍ വളരെ കഷ്ടപെട്ടായിരുന്നു ഇത് നടത്തികൊണ്ടുപോയിരുന്നത്.....

No comments:
Post a Comment