Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Sunday, 9 October 2011

കെ & കെ പ്രൊ : മനോഹരന്‍ അണ്ണന്റെ പ്രേമകഥ

ടയര്‍ & ഗ്യാസ്‌

കൂട്ടുകാരെ ഇതും ഒരു കഥ ആണ് ...ഒരു ടയറില്‍ കാറ്റ് നിറച്ച കഥ ..

കെ & കെ പ്രൊ : മനോഹരന്‍ അണ്ണന്റെ പ്രേമകഥ ..

പെണ്ണിനെയും പ്രേമത്തെയും പറ്റി അണ്ണനും ഒരു പാട് സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരുന്നു ..പക്ഷെ മധ്യവയസ് പിന്നിട്ടപ്പോള്‍ ഇപ്പോള്‍ അണ്ണന്‍
അതൊക്കെ ഉപേക്ഷിച്ചിരിക്കുന്നു ..ഇപ്പോള്‍ കെ & കെ യിലെ ചെരുപ്പക്കാരുടെ
ഒതുകൂടലും തമാശകളും കാണുമ്പൊള്‍ അണ്ണനും പഴയ പ്രനയകാലതേക്ക് പോകും

അങ്ങനെയിരിക്കെ ഒരു ദിവസം അണ്ണന്‍ വണ്ടിക്കു കാറ്റടിക്കുംപോള്‍ ( അണ്ണന് അറിയവ്യ്ന്ന പണി എന്നാ നിലയിലും ...മറ്റും അണ്ണന്റെ പ്രധാന ഹോബി അതാണല്ലോ ) ഒരു മൊബൈല്‍ ഫോണ്‍ ആരോ മറന്നു വച്ചിരിക്കുന്നു ..അണ്ണന്റെ ഫോണും കാണാനില്ല ..ആരോ മാറി എടുത്തതാണ് ...അങ്ങോട്ട്‌ വിളിക്കനന്കില്‍ അണ്ണന്റെ നമ്പര്‍ അണ്ണന് തന്നെ അറിയില്ല ..അപ്പോള്‍ അതാ ബെല്‍ ..ഹല്ലോ ...മറുതലക്കല്‍ ..പെണ്സ്വരം ..അണ്ണന്റെ നാവു ഉണങ്ങി ..വറ്റി വരട്ടു ..ശബ്ദം പുറത്തു വരുന്നില്ല ..എങ്കിലും ഇടറിയ സ്വരത്തില്‍ പറഞ്ഞു ..ഹല്ലോ ...
സിലെന്സര്‍ ഇല്ലാത്ത വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുന്ന പോലെത്തെ സ്വരം കേട്ട് മറുതലക്കല്‍ ..ആളു ഞെട്ടി ..കുഞ്ഞരി പ്രാവിന്റെ പോലെത്തെ സ്വരത്തില്‍ മറുതലക്കല്‍ മറുപടി ..ഞാന്‍ ആരതി ...ആരതി കെ ..ഈ കെ വെറുതെ ഇട്ടതാണ് ..കെട്ടിയിട്ടില്ല എന്നതിന്റെ സൂചകം ..ആ മറുപടി അണ്ണന് ഇഷ്ടപ്പെട്ടു ..ഞാനും കെ യുടെ ആണാണ് ..കെട്ടാന്‍ വെമ്പല്‍ കൊള്ളുന്ന പ്രായം എന്നാണ് എന്റെ കെ ..രണ്ടു പേരും പൊട്ടി ചിരിച്ചു ..അവിടെ പ്രണയം ..ആരംഭിക്കുകയായിരുന്നു ..

ഇപ്പോള്‍ അണ്ണന് ഉണ്ണാനും ഉറങ്ങാനും സമയമില്ല ..ഇപ്പോഴും അവളോട്‌ സല്ലാപം തന്നെ ..ഒരിക്കല്‍ അവള്‍ ചോദിച്ചു ..നമുക്ക് നേരില്‍ കാണണ്ടേ ..ഉടന്‍ അണ്ണന്‍ കണ്ണാടി യില്‍ നോക്കി ..കാണാണോ..കരി പിടിച്ച തന്റെ മോന്തയില്‍ അണ്ണന് അപകര്‍ഷത ..എങ്കിലും അണ്ണന്‍ ചോദിച്ചു ..എങ്ങനെ താന്‍ സുന്ദരിയാണോ ..? അവളും കണ്ണാടിയില്‍ നോക്കി ..ചായ ഇട്ടു കരി പിടിച്ച കരിക്കലം പോലെ ..എങ്കിലും രണ്ടു പേരും സമ്മതിച്ചു ..കാണാം ..

അണ്ണന്‍ തന്റെ പ്രണയരഹസ്യം വോര്ക്ഷാപ്പിലെ ..യുവ താരം അമ്പാടി കണ്ണനോട് പറഞ്ഞു ..ലോകത്തിലെ സുന്ദരന്‍ എന്നാ ധാരണയുള്ള അവന്‍ പറഞ്ഞു
ശരിയാണ് ..ഞാന്‍ പോകാം ..നിങ്ങള് ഈ മോന്തയുമായി പോയാല്‍ ശരിയാകില്ല ..അന്നന്റെ അടുക്കള പാചക ക്കാരന്‍ രാജീവര് അത് പിന്താങ്ങി ..ശരിയാണ് നിങ്ങള് പോയാല്‍ ശരിയാകില്ല ..ഇയ്യാള് കല്യാണം കഴിക്കരുത് എന്നാ ചിന്ത മാത്രമായിരുന്നു രാജീവരുടെ മനസ്സില്‍ ..

അണ്ണന്റെ പ്രേമലെഖനവുമായി ജീവിതത്തില്‍ ആദ്യമായി കുളിച്ചൊരുങ്ങി അമ്പാടി പുറപെട്ട് ..ഒരു അങ്കത്തിന് എന്നാ വണ്ണം ..ഒരു ചായകടയില്‍ അവര്‍ കണ്ടുമുണ്ടി ..അമ്പാടി യുടെ കണ്ണ് തള്ളി ..തുറന്ന വാ അടഞ്ഞു ..സുന്ദരി ..ഞാന്‍ കണ്ടതിലും വച്ച് ഏറ്റവും വലിയ സുന്ദരി ..ഇവളെ ഞാന്‍ അണ്ണന് കൊടുക്കില്ല ..ഇവള്‍ എനിക്ക് സ്വന്തം ..തന്റെ പ്രാണപ്രിയനെ കണ്ട സന്തോഷത്തില്‍ അവളും മതി മറന്നു ..ഇവളെ വീഴ്ത്താന്‍ എന്താണ് ഐഡിയ ..അവള്‍ യാത്ര പറഞ്ഞു പോകാന്‍ ഒരുങ്ങവെ അമ്പാടി ചായ കടയില്‍ നിന്ന് ഒരു പഴത്തൊലി ..അവള് അറിയാതെ വഴിയില്‍ ഇട്ടു ..അവള് അതില്‍ തെന്നി വീണു ..അതും ഓടയില്‍ ..അമ്പാടി ആ അവസരം മുതലാക്കി ..അവളെ കോരിയെടുത് ..മിനറല്‍ വാട്ടര്‍ മേടിച്ചു കുളിപ്പിച്ച് ..ഒരു കുറ്റാലം വെള്ളച്ചാട്ടം തന്റെ മുന്നില്‍ വന്നിരുന്നെങ്കില്‍ എന്ന് അമ്പാടി ചിന്തിച്ചു പോയ നിമിഷങ്ങള്‍ ..എല്ലാം മറന്നു അവര്‍ ആ കുളിയില്‍ ലയിച്ചു ( പാട്ട് സീന്‍ )

അണ്ണന്റെ മുന്നില്‍ അമ്പാടി പിന്നെ നടത്തിയത് എല്ലാം നാടകമായിരുന്നു ..പൊറോട്ട ഉണ്ടാക്കുന്ന രാജീവന്‍ എല്ലാത്തിനും സാക്ഷിയായി ..ഇതിന്റെ ഇടയില്‍ ഒരു കളി നടന്നത് ആരും അറിഞ്ഞില്ല ...ആരതി ക്ക് പകരം അമ്പാടി യുടെ മുന്നില്‍ വന്നത് മറ്റൊരുത്തി ആയിരുന്നു ..മീനു ..

അണ്ണന്റെ പ്രണയം പൂവണിയുമോ ..അമ്പാടി യും മീനു വും കെട്ടുമോ ?...എന്തായാലും കാത്തിരുന്നു കാണാം ...

(ഈ കഥയുടെ അന്ത്യം പ്രവചിക്കുന്നവര്‍ക്ക് ..അടുത്ത കഥയില്‍ നായകന്‍ ആകാന്‍ അവസരം )


1 comment: