Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Sunday, 23 October 2011

പെണ്ണിന്‍റെ മനസ്‌ അറിയാനുള്ള സൂത്രം

“ഗുരോ.. പെണ്ണിന്റെ മനസ്സറിയാനുള്ള എന്തെങ്കിലും സൂത്രം പറഞ്ഞു തരൂ..”

“അതിനെന്താ ശിഷ്യാ.. ദാ ഈ കായ് പൊളിച്ച് അതിന്റെ കാമ്പെടുത്തു തരൂ. ഒരെണ്ണം ഞാനും പൊളിയ്ക്കാം..”

രണ്ടു പേരും പൊളിച്ചു കഴിഞ്ഞപ്പോള്.,
...
“എന്താ ശിഷ്യാ നിന്റെ കണ്ണുകള് നിറഞ്ഞൊഴുകുന്നത്..? കാമ്പെവിടെ..?”

“പൊളിച്ചുകഴിഞ്ഞപ്പോള് കാമ്പൊന്നുമില്ല ഗുരോ.. പക്ഷെ എന്റെ കണ്ണുകള് നീറുന്നു..”

“ശിഷ്യാ.. ഈ കായ് പോലെ തന്നെ പെണ്ണിന്റെ മനസ്സും. ഇതു പൊളിച്ചാല് കാമ്പുമില്ല. സൂക്ഷിച്ചില്ലെങ്കില് കണ്ണുനിറയുകയും ചെയ്യും. ഇതിന്റെ പേരാണ് ഉള്ളി. നീ മുന്പ് കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അതു മനസ്സിലാകാഞ്ഞത്. എന്നെ നോക്കൂ, മുഖം തിരിച്ചുപിടിച്ചതു കൊണ്ട് എന്റെ കണ്ണ് നിറഞ്ഞില്ല. എന്താ കാരണം? പണ്ട് ഞാനൊരു പെണ്ണിനെ സ്നേഹിച്ചിരുന്നു

No comments:

Post a Comment