Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Thursday, 27 October 2011

ഒരു കോഴി കഥ



എന്‍റെ സുഹൃത്തിന്‍റെ വീട്ടിലെ കിണറില്‍ കോഴി വീണു.അടിയില്‍ ഉള്ള പാറയില്‍ കോഴി സ്ഥാനം പിടിച്ചു.കോഴിയെ എങ്ങിനെ പുറത്ത് എടുക്കും,,വീട്ടിലെ ആളുകള്‍ ആകെ പരിഭ്രാന്തരായി മൂന്നു ദിവസം പ്രായം ഉള്ള കുഞ്ഞുങളുടെ അമ്മയാണ് കിണറില്‍ വീണത്‌.പലതും ചെയ്തു നോക്കി കോഴി കയറിയില്ല.,അപോള്‍ എന്‍റെ സുഹൃത്തിന്‍റെ മനസ്സില്‍ വലിയൊരു ലഡ്ഡു പൊട്ടി...അവന്‍ ഓടി,,മൂന്ന് ദിവസം പ്രായം ഉള്ള കുഞ്ഞുങ്ങളെ ഒരു കുട്ടയില്‍ വച്ച് കയര്‍ കെട്ടി കിണറില്‍ ഇറക്കി..അവന്‍റ്റെ മനസ്സില്‍,കുഞ്ഞുങളെ കണ്ടാല്‍ അമ്മ കുട്ടയില്‍ചാടി കയറും എന്നായിരുന്നു..കുട്ട ഇറക്കി അമ്മകോഴിയെ കണ്ട ഉടനെ കുഞ്ഞുങ്ങള്‍ അമ്മയുടെ അടുക്കല്‍ ചാടി...അമ്മകോഴിയും കുഞ്ഞുങ്ങളും കിണറില്‍..അവന്‍റ്റെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി..അന്ന് അവന്‍ ഓടി...അടുത്ത ദിവസം വീട്ടില്‍ തിരിച്ച് എത്തി അപ്പോള്‍ കോഴിയെ പുറത്തുഎടുത്തിരുന്നു.......

1 comment: