Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Monday, 17 October 2011

ഇത് മനോഹരന്‍ അണ്ണന്‍റെ ഒരു പ്രേമലേഖനം ( എഴുത്തും വായനയും അറിയാത്ത അണ്ണന് പണിക്കാര്‍ തയ്യാറാക്കി കൊടുത്തത് )



                                       എന്റെ പ്രിയപ്പെട്ട കൊച്ചിന് ..നല്ല പ്രായത്തില്‍ കല്യാണം കഴിചിരിന്നകില്‍ എനിക്ക് തന്റെ അത്രേം ഉള്ള ഒരു കൊച്ചു ഉണ്ടായേനെ ..അതാ അങ്ങനെ വിളിച്ചത് ..മോളൂനു ഈ ചേട്ടനോട് ഇഷ്ടമാണോ ..( ഇവിടം മുതല്‍ ശേന്‍സി ഷെര്‍ലക് കത്തില്‍ ഇടപെടുന്നു ) ..എന്റെ ഈ നീണ്ട മുടിയും ..ആസ്ടര്‍ ഡാം മൂക്കും ..കഴുകന്‍ കണ്ണും കുട്ടിക്ക് ഇഷ്ടമായന്നു വിശ്വസിക്കുന്നു ..കുട്ടി എന്റെ ജീവിതത്തില്‍ വന്നാല്‍ നമുക്ക്‌ കഴുകന്റെ കോട്ടയില്‍ കഞ്ചാവ്‌ കൃഷി നടത്തുന്നടുത്തു ഹണി മൂണ്‍ പോകാം ..വരുക്കില്ലേ ( ഇനി മുതല്‍ അരുണ്‍ ഏട്ടെടുക്കുന്നു ) കുട്ടിയുടെ പൂച്ചക്കണ്ണ്‍ എനിക്ക് ഇഷ്ടമായി ..എന്റെ ഡോബെര്‍മാന്റെ ധ്യര്യവും കുട്ടി കാണിച്ചാല്‍ നമുക്ക് ഈ ജീവിതം ഒരു മൃഗശാല പോലെ സുന്ദരമാക്കാം ..( പാസ്‌ ടു ധന്യന്‍ ) ഞാന്‍ മാലാഖ യുടെ ഹൃദയം ഉള്ള ഒരാളാണ് ..എന്റെ നെഞ്ചില്‍ കൂടെ കൂടെ അമ്പ്‌ തറക്കും ..ആ സമയങ്ങളില്‍ എല്ലാം കുട്ടി എന്നോടൊപ്പം നിക്കുകയാനകില്‍ ..നമുക്ക് ഈ ഭൂമി സ്വര്‍ഗമാക്കം ..( രാജീവര്) എന്റെ ഈ മയില്‍ പീലി നിനക്ക് വേണ്ടി ഉള്ളതാന് പ്രിയേ ..തല്‍കാലം ഞാന്‍ ഞാന്‍ ഈ മയില്‍പീലി കൊഴിപൂട മിനുക്കി നിര്‍മ്മിച്ചതനകിലും എന്റെ ജീവിത ത്തില്‍ വന്നാല്‍ ഒറിജിനല്‍ മയില്‍പീലി ഞാന്‍ കൊണ്ട് വരും ..( ഗില്ലു) തൂ ബേദി മാഷാ അള്ള..തെരെ അഭുള്ള ..ഇത് ഒരു പ്രണയ ഗാനം ആണന്നു തോന്നുന്നകില്‍ കുട്ടി എന്നെ പ്രേമിക്കൂ ..(സെബിന്‍ ) കണ്ണും കണ്ണും ..തമ്മില്‍ തമ്മില്‍ ആ പൂയ്‌ കുട്ടി ...ഈ കണ്ണട ചുമ്മാ ഫാഷന്‍ ..പിന്നെ താടി ..എങ്ങനെ ഇഷ്ടപെട്ടോ ..ഞാന്‍ ഈപോഴും അല്പം ചരിഞ്ഞു ഇരിക്കും വിരോധം ഉണ്ടോ ..ഇല്ലങ്കില്‍ പോരെ ..( ഗോവിന്ദന്‍ കുട്ടി ) ഞാന്‍ ഒരു ഭക്തന്‍ ആണ് .. കൃഷ്ണ ന്റെ സ്വഭാവം ..കുട്ടിക്ക്‌ എന്നെ ഇഷ്ടപെടും ..(ശാനില്‍ ) ഞാന്‍ ഒരു കാര്യം രണ്ടു വട്ടം ആവര്തിക്കുമെന്കിലും ..നീ ഉണ്ടങ്കില്‍ രണ്ടാമത് ..ആവര്‍ത്തിക്കില്ല ..(അമ്പാടി കണ്ണന്‍ ) മോളെ നീ ഒരു പത്തുകൊല്ലം കഴിയുമ്പോള്‍ ..മുതുക്കി ആവും ..ആപോള്‍ എന്റെ നല്ല സമയം തുടങ്ങാത്തെ ഉള്ളൂ ..അത് ഒരു ചെരുപ്പകാരനെ വയസ്സംകാലത്ത് ഭര്‍ത്താവ്‌ ആക്കാന്‍ ഇഷ്ടമനന്കില്‍ നീ എന്നെ ഇഷ്ടപെടനം ..(ദീപക്‌) എന്റെ സൌന്ദര്യം ചര്‍ച്ച വിഷയമാനന്നു നിനക്ക് അറിയാല്ലോ ..പക്ഷെ ..എനിക്ക് അതിന്റെ അഹങ്കരമില്ല..സുന്ദരന്‍ എന്ന് പേരിട്ടു നടക്കുന്നവന്മാരില്‍ നിന്നും ഞാന്‍ വിത്യ്സ്ഥ സ്തനാണ്..( മനോജ്‌ പിള്ള) സൂപ്പര്‍സ്റ്റാര്‍ രാജപ്പന്റെ സിനിമ നിന്നെ ഞാന്‍ ആവോളം കാണിക്കും ..നീ വെറുതെ കൂവാതിരിന്നാല്‍ ഞാന്‍ നിന്നെ പോന്നു പോലെ നോക്കും ..


ഇങ്ങനെ നീണ്ടു പോയ പ്രണയലേഖനം വായിച്ചു അണ്ണന്റെ കാമുകി ഇപ്പോള്‍ മാനസിക ആശുപത്രിയില്‍ ചികില്‍സയില്‍ ആണ് ..

പ്രത്യക ശ്രദ്ധയ്ക്ക്‌ ...ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന പേര് ഒഴിവാകി ഈ കത്ത് നിങ്ങളും വായിക്കുമ്പോള്‍ എന്തെകിലും മാനസിക അസ്വസ്ഥത തോന്നുന്നുവെങ്കില്‍ മാനസിക ആശുപത്രിയില്‍ ചികില്‍സ തേടുക ...





No comments:

Post a Comment