ഇന്നലെ പ്രഖ്യാപിച്ച പണിമുടക്ക് ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ ശ്രീ മനോഹരന്‍ അവര്‍കള്‍ താഴെ പറയുന്ന
ശമ്പള പരിഷ്കരണ ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചു ..!!!! അറ്മ്മാധിപ്പിന്‍....
"പുതുക്കിയ ശമ്പള നിരക്കുകള്‍ .."
1.അണ്ണന് കിട്ടുന്ന തെറിയും അടിയും തുല്യമായി വീതിക്കും .( കൂമ്പിനിടി,കഴുത്തിനു കുത്തിപിടിയ്ക്കല്‍ എന്നിവ വീതിക്കുന്നതല്ല )
2.പൈപ്പ് വെള്ളത്തിനു പകരം രാവിലെ കട്ടന്‍ ചായയും മുറി ബീഡിയും ,ഉച്ചക്ക് കഞ്ഞിയും പയറും .
3.വൈകീട്ട് രണ്ടെണ്ണം വീശുന്നവര്‍ക്ക് ...വീശാന്‍ "വിശറി " ഫ്രീ ..
4.പട്ടിണി കിടന്നു ചത്ത മുന്‍ പണിക്കാരുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍..
5.ടയര്‍ അഴിക്കാന്‍ പറഞ്ഞു എഞ്ചിന്‍ അഴിച്ചവര്‍ക്ക് ക്ഷേമനിധി..
6.അടി കൊണ്ട് അണ്ണന്റെ ഉച്ചത്തിലുള്ള കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വര്‍ക്ക് ഷോപ്പ് Dts ആക്കും .
7.പണി അറിയുന്നവര്‍ക്കും ,പുതിയ പണിക്കര്‍ക്കും ഇഷ്ട്ടം പോലെ ലൈക് ,കമന്റ്സ് എന്നിവ വാരിക്കോരി
കൊടുക്കും ..
8.അത്യാഗ്രഹ നിലയില്‍ പണി ചെയ്യുന്നവന് ആംബുലന്‍സ് സേവനം ..
9.എട്ടിന്‍റെ ഒരു സ്പാനറിനു പകരം നാലിന്‍റെ രണ്ടെണ്ണം തെറി പറയാതെ സ്വീകരിക്കും ..
ഈ പരിഷ്ക്കരണത്തിന് അനുസരിച്ച് പണിയെടുക്കാന്‍ തയ്യാറുള്ളവര്‍ വന്നു പണി തുടങ്ങടെയ് ...
No comments:
Post a Comment