Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Wednesday, 2 November 2011

കെ & കെ ടി വി ടെലിവിഷന്‍ ലോകത്ത്‌ ഒരു പുതുപുത്തന്‍ കാല്‍ വയ്പ്പ് ഒരു കെ&കെ സംരംഭം.


കാണാനും കേള്‍ക്കാനും കൊള്ളാത്ത പുതിയ ദൃശ്യ സംസ്കാരത്തിലേക്ക് ..കാണാനും കേള്‍ക്കാനും കൊള്ളാവുന്ന പുതിയൊരു ചാനല്‍ ..കെ & കെ കുടുംബത്തില്‍ നിന്നും ..

കെ & കെ ടി വി ..

കാണാനും കേള്‍ക്കാനും മനോഹരം ..പ്രൊ : മനോഹരന്റെ പുതിയ സംരംഭം ..ഞങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരിപാടികള്‍

കാവിലെ പാട്ട് മല്‍സരം : റിയാലിറ്റി ഷോ
റിയാലിറ്റി ഷോ കളികളില്‍ വച്ച് ഏറ്റവും പുതിയ സംഗതികലുമായി അണ്ണന്‍ ജഡ്ജ് ആയിട്ടുള്ള പുതിയ പാട്ട് മല്സയരം ..കാവിലെ പാട്ട് ..ഇവിടെ പാട്ട് പാടി തോല്ക്കുവന്നവര്ക്ക്് ആണ് ഫ്ലാറ്റ്..

മിസ്റ്റേറി : ..ഒരു ക്രൈം ത്രില്ലെര്‍ ..പരമ്പര ..
ശേന്സി ശേര്‍ലാകും സുന്ദരന്‍ സി ബി ഐ യും സമാന്തരമായി ..ഒരു ജോക്കി യുടെ തിരോധാനത്തെ പറ്റി അന്വേഷിക്കുന്നു ..ഒരേ നിമിഷവും ആകാംഷയുടെ മുള്‍മുനയില്‍ ചടുല സംഭാഷണവും ആക്ഷനുമായി .ഒരു ത്രില്ലെര്‍

മയില്പീലി കനവ് :
കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങള്‍ പ്രസിദ്ധര്‍ ഓര്ത്തെുടുക്കുന്നു ..ശ്രീ രാജീവര് ..അവതാരകന്‍

അടുക്കള വിശേഷം : പ്രസിദ്ധ പാചകക്കാരി ആരതി പുത്തന്‍ വിഭവങ്ങള്‍ പരിച്ചയപെടുതുന്നു ..

പെറ്റ് & പ്രിറ്റി ഷോ : മൃഗസ്നേഹി അരുണ്‍ പങ്കെടുക്കുന്ന മൃഗങ്ങളുടെ കൌതുകങ്ങള്‍ പരിച്ചയപെടുതുന്ന പരമ്പര ..

" ലത് " : പരമ്പര
പ്രസിദ്ധ സീരിയല്‍ സംവിധാകന്‍ സെബിന്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന പരമ്പര
" ലത് " ..രാത്രി11 നു .." ലത് " നെ പറ്റി ഒന്നുമറിയാത്ത കഥാപാത്രമായി ഗില്ലു നായകവേഷത്തില്‍ ..

ഭൂഗോളത്തിന്റെ സ്പന്ദനം..
ഒളിമ്പ്യന്‍ അന്തോണി യും ശ്രീ രാഗവും നയിക്കുന്ന സംവാദ പരമ്പര ..ഇവിടെ ഭൂഗോളം അനുവഭിക്കുന്ന പല പ്രശ്നങ്ങളെ പറ്റിയും ചര്ച്ച നടക്കുന്നു ..

ചെറിയ ഭൂകമ്പങ്ങള്‍ ..
അമ്പാടിയും കുഞ്ഞുവാവയും നയിക്കുന്ന ..ലൈവ് ചാറ്റ് ഷോ ..ചെറിയ പെണ്കുഅട്ടികള്‍ മാത്രം വിളിക്കണമെന്ന് അഭ്യര്ത്ഥി്ക്കുന്നു ..

കദനം ..ധന്യം ..
ജീവിതത്തില്‍ നെഞ്ചില്‍ ഒരു അന്പ് തറച്ചവരുടെ കണ്ണീര്‍ കഥകള്‍ ശ്രീ കൂലിയതുമായി പങ്കു വയ്ക്കുന്ന പരിപാടി

കളിക്കളം ..
ഗ്രൂപ്പുകള്‍ ചാടി കസേര കളിക്കുന്ന കൂട്ടുകാര്ക്കുമ ആയി പുതിയ ഒരു ഗെയിം ഷോ ..

സുന്ദരം ദീപനം ..സൗന്ദര്യശാസ്ത്രത്തിന്റെ ഫോട്ടോഷോപ്പ് നെ പറ്റി ദീപക്‌ നയിക്കുന്ന മാക്‌ അപ്പ്‌ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിപാടി ..

1 comment:

  1. കഥനം ധന്യം അവതരിപ്പിക്കാന്‍ ഞാന്‍ വരാം
    എനിക്ക് ആ ഫീല്‍ഡില്‍ നല്ല എക്സ്പീരിയന്‍സ് ഉണ്ട്

    ReplyDelete