എന്റെ സുഹൃത്തിന്‍റെ വീട്ടിലെ കിണറില്‍ കോഴി വീണു.അടിയില്‍ ഉള്ള പാറയില്‍ കോഴി സ്ഥാനം പിടിച്ചു.കോഴിയെ എങ്ങിനെ പുറത്ത് എടുക്കും,,വീട്ടിലെ ആളുകള്‍ ആകെ പരിഭ്രാന്തരായി മൂന്നു ദിവസം പ്രായം ഉള്ള കുഞ്ഞുങളുടെ അമ്മയാണ് കിണറില്‍ വീണത്.പലതും ചെയ്തു നോക്കി കോഴി കയറിയില്ല.,അപോള്‍ എന്‍റെ സുഹൃത്തിന്‍റെ മനസ്സില്‍ വലിയൊരു ലഡ്ഡു പൊട്ടി...അവന്‍ ഓടി,,മൂന്ന് ദിവസം പ്രായം ഉള്ള കുഞ്ഞുങ്ങളെ ഒരു കുട്ടയില്‍ വച്ച് കയര്‍ കെട്ടി കിണറില്‍ ഇറക്കി..അവന്‍റ്റെ മനസ്സില്‍,കുഞ്ഞുങളെ കണ്ടാല്‍ അമ്മ കുട്ടയില്‍ചാടി കയറും എന്നായിരുന്നു..കുട്ട ഇറക്കി അമ്മകോഴിയെ കണ്ട ഉടനെ കുഞ്ഞുങ്ങള്‍ അമ്മയുടെ അടുക്കല്‍ ചാടി...അമ്മകോഴിയും കുഞ്ഞുങ്ങളും കിണറില്‍..അവന്‍റ്റെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി..അന്ന് അവന്‍ ഓടി...അടുത്ത ദിവസം വീട്ടില്‍ തിരിച്ച് എത്തി അപ്പോള്‍ കോഴിയെ പുറത്തുഎടുത്തിരുന്നു.......
K&K AUTO MOBILES പല ധ്രുവങ്ങളിലായിചിന്നിച്ചിതറി കിടന്നിരുന്ന നാം ഓരോരുത്തരും ഒരു കുടക്കീഴില് വന്ന ഒരു കൊച്ചു സ്വര്‍ഗം നമ്മുടെ വര്‍ക്ക്ഷോപ്പ്.അതേ ഉദ്ദേശത്തില്‍ തന്നെയാണ് ഈ ബ്ലോഗും രൂപപ്പെടുത്തിയിരിക്കുന്നത് ഇവിടെയും നമുക്ക് ഒത്തു കൂടാം നല്ല നല്ല പോസ്റ്റുകള്‍ കഥകള്‍ കവിതകള്‍ എല്ലാം ഇവിടെ നമുക്ക് പങ്കുവയ്ക്കാം.
Thursday, 27 October 2011
ഒരു കോഴി കഥ
എന്‍റെ സുഹൃത്തിന്‍റെ വീട്ടിലെ കിണറില്‍ കോഴി വീണു.അടിയില്‍ ഉള്ള പാറയില്‍ കോഴി സ്ഥാനം പിടിച്ചു.കോഴിയെ എങ്ങിനെ പുറത്ത് എടുക്കും,,വീട്ടിലെ ആളുകള്‍ ആകെ പരിഭ്രാന്തരായി മൂന്നു ദിവസം പ്രായം ഉള്ള കുഞ്ഞുങളുടെ അമ്മയാണ് കിണറില്‍ വീണത്.പലതും ചെയ്തു നോക്കി കോഴി കയറിയില്ല.,അപോള്‍ എന്‍റെ സുഹൃത്തിന്‍റെ മനസ്സില്‍ വലിയൊരു ലഡ്ഡു പൊട്ടി...അവന്‍ ഓടി,,മൂന്ന് ദിവസം പ്രായം ഉള്ള കുഞ്ഞുങ്ങളെ ഒരു കുട്ടയില്‍ വച്ച് കയര്‍ കെട്ടി കിണറില്‍ ഇറക്കി..അവന്‍റ്റെ മനസ്സില്‍,കുഞ്ഞുങളെ കണ്ടാല്‍ അമ്മ കുട്ടയില്‍ചാടി കയറും എന്നായിരുന്നു..കുട്ട ഇറക്കി അമ്മകോഴിയെ കണ്ട ഉടനെ കുഞ്ഞുങ്ങള്‍ അമ്മയുടെ അടുക്കല്‍ ചാടി...അമ്മകോഴിയും കുഞ്ഞുങ്ങളും കിണറില്‍..അവന്‍റ്റെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി..അന്ന് അവന്‍ ഓടി...അടുത്ത ദിവസം വീട്ടില്‍ തിരിച്ച് എത്തി അപ്പോള്‍ കോഴിയെ പുറത്തുഎടുത്തിരുന്നു.......
Wednesday, 26 October 2011
K&K പത്ര കുറിപ്പ്
അണ്ണന്റെ നൂറാമത് ജന്മദിനം വരുന്ന ഏപ്രില്‍ ഒന്നിന് ആണ് ഇത് വളരെ കെങ്കേമം ആക്കാന്‍ തീരുമാനിച്ചിരിക്കുന്നു
ആയതിനാല്‍ നവംബര്‍ ഒന്നുമുതല്‍ അതിന്‍റെ ആഘോഷ പരിപാടികള്‍ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളട്ടെ
പരിപാടികളുടെ സഘാടനത്തിനും മേല്‍നോട്ടതിനുമായി ഒരു കമ്മറ്റി രൂപികരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് ആയതിനാല്‍ ഈ കമ്മറ്റിയിലേക്ക് ആരെയൊക്കെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാന്‍ ഒരു പൊതുയോഗം ഇന്ന് വൈകിട്ട് 5 മണിക്ക് K&K ഓടിറ്റൊരിയത്തില്‍ ചേരുന്നതാണ് ഇതിലേക്ക് എല്ലാ പണിക്കാരെയും കമ്മറ്റിയുടെ പേരില്‍
എന്ന് സെക്രട്ടറി
Sunday, 23 October 2011
പെണ്ണിന്‍റെ മനസ് അറിയാനുള്ള സൂത്രം

“അതിനെന്താ ശിഷ്യാ.. ദാ ഈ കായ് പൊളിച്ച് അതിന്റെ കാമ്പെടുത്തു തരൂ. ഒരെണ്ണം ഞാനും പൊളിയ്ക്കാം..”
രണ്ടു പേരും പൊളിച്ചു കഴിഞ്ഞപ്പോള്.,
...
“എന്താ ശിഷ്യാ നിന്റെ കണ്ണുകള് നിറഞ്ഞൊഴുകുന്നത്..? കാമ്പെവിടെ..?”
“പൊളിച്ചുകഴിഞ്ഞപ്പോള് കാമ്പൊന്നുമില്ല ഗുരോ.. പക്ഷെ എന്റെ കണ്ണുകള് നീറുന്നു..”
“ശിഷ്യാ.. ഈ കായ് പോലെ തന്നെ പെണ്ണിന്റെ മനസ്സും. ഇതു പൊളിച്ചാല് കാമ്പുമില്ല. സൂക്ഷിച്ചില്ലെങ്കില് കണ്ണുനിറയുകയും ചെയ്യും. ഇതിന്റെ പേരാണ് ഉള്ളി. നീ മുന്പ് കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അതു മനസ്സിലാകാഞ്ഞത്. എന്നെ നോക്കൂ, മുഖം തിരിച്ചുപിടിച്ചതു കൊണ്ട് എന്റെ കണ്ണ് നിറഞ്ഞില്ല. എന്താ കാരണം? പണ്ട് ഞാനൊരു പെണ്ണിനെ സ്നേഹിച്ചിരുന്നു
കെ & കെ യില്‍ ശമ്പളം !!
ലോകപ്രസിദ്ധമായ കെ & കെ എന്ന വര്‍ക്ക് ഷാപ്പില്‍ ആദ്യമായി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ ധാരണയായി ..കഴിഞ്ഞ ദിവസം വിളിച്ചു ചേര്ത്ത കെ & കെ യുടെ വാര്ഷികക ജനറല്‍ ബോഡി യുടെ തീരുമാനപ്രകാരം പ്രൊ : മനോഹരന്‍ ആണ് പുതിയ പരിഷ്കരണം പ്രഖ്യാപിച്ചത് ..തുടക്കത്തില്‍ വനിതാ പണിക്കാര്ക്ക് മാത്രം ശമ്പളം നല്കായനാണ് തീരുമാനം ..ജനറല്‍ ബോഡി യില്‍ ..വനിതാ പണിക്കര്‍ രുടെ എണ്ണം കുറയുന്നതില്‍ എല്ലാം പണിക്കാരും ആശങ്കപെട്ടിരുന്നു..തങ്ങള്ക്കു് ശമ്പളം കിട്ടിയില്ലയെന്കിലും ശമ്പളം കൊടുത്തെങ്കിലും വനിതാ പണിക്കരെ കൊണ്ട് വന്നില്ലന്കില്‍ പണി കളയുമെന്ന യുവജന പണിക്കാരുടെ ഭീഷണിയില്‍ മേല്‍ ആണ് പ്രൊ പുതിയ തീരുമാനത്തിന് വഴങ്ങിയത് എന്ന് അറിയിയുന്നു .. പുതിയ തീരുമാനത്തില്‍ യുവജനപണിക്കാരുടെ നേതാക്കള്‍ ആയ ശേന്സി ..അരുണ്‍ ..ധന്യന്‍ ..ഗില്ലു ..റഹിം ..സെബിന്‍..ഷനില്‍ തുടങ്ങിയവര്‍ സന്തുഷ്ടി അറിയിച്ചു ..തുടക്കത്തില്‍ വനിതപനിക്കാര്‍ക്ക് പകുതി ശമ്പളം മാത്രം കൊടുക്കും ..ഫയിക് അല്ലാന്നു തെളിഞ്ഞാല്‍ മുഴുവനും പിന്നിട് കൊടുക്കും ..മുതിര്ന്നന പണിക്ക്കരായ രാജീവരുയുടെയും സുന്ദരന്റെയും സെഷനില്‍ വനിതാ പണിക്കാരെ അനുവദിക്കില്ല എന്നാ അണ്ണന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി ..ഒന്നിന് പകരം രണ്ടു എന്നാ അവരുടെ ആവശ്യം അംഗീകരിച്ചു അണ്ണന്‍ അനുരന്ജനതിനു തയ്യാറായതോടെ പ്രശ് ന പരിഹരമായി..ഇതിനിടെ ബാലവേല നിരോധിക്കണമെന്ന ഒരു ബില്‍ ചര്‍ച്ചക്ക് വന്നു ..അമ്പാടി കണ്ണനെയും ചക്രപാണി യെയും പോലുള്ളവര്‍ വര്‍ക്ക് ഷാപ്പില്‍ പണി ചെയ്യുന്നത് നേരെത്തെ വിവാദമായിരുന്നു ..സൈക്കിള്‍ ന്റെ കാറ്റ് അടിക്കുന്നത് പോലുള്ള നാട്ടുക്കാര്‍ കാണുന്ന പണിയില്‍ നിന്ന് അവരെ വിലക്കാന്‍ തീരുമാനമായി ..പകരം പത്തു വീലുള്ള ടോരസ്സിന്റെ എന്‍ജിന്‍ പണി അവര്‍ ചെയ്യണം ..ആരും കാണാതെ ..( കരച്ചില്‍ പുറത്തു വരരുത് .)നാപ്കിന്‍ പാഡ് അവര്‍ക്ക് സൌജന്യമാക്കാനും തീരുമാനമായി ..
( വനിതാപണിക്കാര്‍ വര്‍ക്ക് ഷാപ്പില്‍ വരുന്ന രംഗം യുവ പണിക്കാര്‍ സ്വപനം കാണുന്ന ചിത്രം കൂടെ )
Thursday, 20 October 2011
കെ&കെ ജസ്റ്റ് ലവ് മത്സരം
കെ ആന്‍ഡ് കെ ഓട്ടോമോബിലെസ് അവതരിപ്പിക്കുന്ന കെ ആന്‍ഡ് കെ ജങ്ക്ഷനില്‍ നടക്കുന്ന ജസ്റ്റ് ലവ് (ചുമ്മാ പ്രണയിക്കിന്‍ പുള്ളാരെ )സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ് . .ഈ മത്സരത്തില്‍ ഇനി അഞ്ചു മത്സരാര്ധികള്‍ മാത്രമാണ് ബാക്കിയുള്ളത് . .സെമി ഫൈനലില്‍ വിജയിക്കുന്ന അഞ്ചു പേരില്‍ എട്ടു പേരെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുന്നതാണ് . .ഫൈനലില്‍ വിജയിക്കെ ലഭിക്കുന്നു മനോഹരന്‍സ് ബ്രെയ്സ്ലെറ്റ് ഹൂ . .:)മത്സരം സിമ്പിള്‍ ആണ് . .കെ ആന്‍ഡ് കെ ജങ്ക്ഷനില്‍ ഉള്ള ബസ് സ്റൊപ്പിന്നു മുന്നില്‍ കാണുന്ന എല്ലാ പെമ്പിള്ളാര്‍ക്കും ലവ് ലെറ്റര്‍ കൊടുക്കണം അതും പതിനഞ്ചു മിനിട്ടിനുള്ളില്‍. .ആര്‍ക്കാണോ ഏറ്റവും കൂടുതല്‍ ലവ് ലെറ്റേര്‍സ് തിരിച്ചു കിട്ടുന്നത് (മറുപടിയോടെ )അവരാണ് വിജയി . .മത്സരാര്ധികള്‍
1 ശേന്‍സി
2 അരുണ്‍
3 രാജീവ്
4 ഗില്ലു
5 അമ്പാടി കണ്ണന്‍
. .
ശേന്‍സി ജനിച്ചപ്പോള്‍ മുതലേ തല തിരിഞ്ഞവാന്‍ ആയതുകൊണ്ട് ഒരു ലവ് ലെറ്റര്‍ മാത്രമേ സ്കോര്‍ ചെയ്യാന്‍ പറ്റിയുള്ളൂ
.
അരുണ്‍ കാറും ചാരി നിന്നത് കൊണ്ട് ബസ് സ്റൊപ്പിലെ സ്ഥിരം പൂവാലന്മാര്‍ പെണ്ണും കൊണ്ട് പോയി
.
രാജീവ് ഹിട്ട്ലെരിലെ അപ്പുക്കുട്ടന്‍ പോയത് പോലെ മുഖത്ത് പൌഡര്‍ വാരി തെച്ചതുകൊണ്ട് ക്രിസ്മസ് അപ്പൂപ്പന്‍ ആണെന്ന് കരുതി ടോരോതി മദാമ്മ ഒരു ലെറ്റര് കൊടുത്തു
.
ഗില്ലു തട്ടിയും മുട്ടിയും മലയാളത്തില്‍ ലെറ്റര്‍ എഴുതിയെങ്കിലും ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇടയ്ക്ക് വന്നതിനെ തുടര്‍ന്ന് ജൂറി അംഗങ്ങള്‍ തടഞ്ഞെങ്കിലും ഗില്ലു അമ്പത് ലെട്ടരിന്റെ ഗംഭീര ഭൂരിപക്ഷമായി മുന്നിട്ടു കയറി (സ്വയം മാറി നിന്ന് ലെറ്റര്‍ എഴുതുന്നത് കണ്ടെങ്കിലും അമ്പതിലും കൂടുതല്‍ പ്രതീക്ഷിച്ചു )
.
അമ്പാടിക്ക് പത്തു ലെറ്റര്‍ പെമ്പിള്ളാരുടെ അച്ഛനും ആങ്ങളമാരും നേരിട്ട് കണ്ടു ഏല്പിച്ചു കൂട്ടത്തില്‍ മോനെ എന്ന് തേനും ചേര്‍ത്ത് വിളിക്കുന്നത് കണ്ടു . .അപ്പോള്‍ അമ്പാടി ഒന്ന് വിറചോ ?? (സന്തോഷം കൊണ്ടാവാം )
അടുത്തത് ജൂറി അംഗങ്ങളുടെ പ്രതികരണമാണ്
മനോഹരന്‍ അണ്ണന്‍ :ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് പുള്ളാരെ കലക്കി . .നിങ്ങള്‍ ഇത്രയ്ക്ക് മിടുക്കന്മാരനെന്നു വിചാരിച്ചില്ല . .ഇതിലും ഭേദം നിനകൊക്കെ ആ സ്പാനാര്‍ എടുത്തു കിളയ്കാന്‍ പോയ്കൂടെ
അവതാരകന്‍ ശ്യാം :മനോഹരന്‍ സര്‍ മാര്‍ക്സും പോരായ്മയും പറയൂ
മനോഹരന്‍ അണ്ണന്‍ :ശേന്‍സി എന്ത് പറ്റി. .പ്രാക്ടീസ് ചെയ്തില്ലാരുന്നോ ??ഇപ്പോള്‍ നയൂട്ട്രല്‍ സോണിലാണ് പ്രാര്തിച്ചോ
ആന്‍ഡ് അരുണ്‍ യു ആരെ ടെര്‍മിനെട്ടാട്
ശ്യാം :എന്താ ??
അണ്ണന്‍ :മത്സരത്തി നിന്ന് പുറത്തു പോയിരിക്കുന്നു എന്ന്
രാജീവും ടെര്‍മിനടെട്
അണ്ണന്‍ :ഗില്ലു എന്ത് പറ്റി ഞാന്‍ നേരത്തെ പറഞ്ഞതല്ലേ മലയാളം മാത്രമേ ഉപയോഗിക്കാവോ എന്ന് . .ആ ഡോക്ക് ഒക്കെ എടുതോന്നു പടിക്കണ്ടായിരുന്നോ ??
വാര്ക്ഷാപ്പിന്റെ വലത്തേ മൂലയിലുണ്ടായിരുന്നല്ലോ . .
അമ്പാടി നല്ലൊരു ഊഷ്മള കൊഷ്മലമായ അട്ടംപ്ത്റ്റ് നടത്തി. .ലോള്‍ :) ."സ്വാഗതം "
ശ്യാം അടുത്തത് ആരതി മാം :
മാം :അണ്ണന്റെ അഭിപ്രായം തന്നെ എനിക്കും പറയാനുള്ളൂ . .പരിശ്രമിക്കുക . ."സ്വാഗതം"
സെലെബ്രിട്ടി ജഡ്ജ് മനോജ് :ഇതെന്താ ദിനോസര്‍ ഡാന്‍സ് ആണോ . .നിങ്ങള്ക്ക് മനോഹരിന്റ്റെ ബ്രെയ്സ് ലറ്റ് വേണ്ടേ അതിനു കഴിവ് മുഴുവന്‍ പുറത്തെടുക്കൂ . .ബെസ്റ്റ് ഓഫ് ലക്ക് . .അധ്വാനികൂ . .
മത്സരത്തിന്റെ ഫൈനല്‍ അണ്ണന്‍ അറിയിക്കുന്നതാണ്
Monday, 17 October 2011
ഒരു കണ്ണീര്‍ കഥ (ആരും ചിരിക്കരുത്)
ഗില്ലു വാണ് ആ ഞെട്ടിക്കുന്ന വിവരം എല്ലാരേം അറിയിച്ചത് ...നമ്മുടെ അരുണ്‍ കരയുന്നു ..പൊട്ടി പൊട്ടി കരയുന്നു ..എല്ലാരും അവന്റെ അടുക്കലേക്ക് ഓടി ..എന്താടാ ..എന്ത് പറ്റി ..അവനെ ആശ്വസിപ്പിക്കാന്‍ എല്ലാരും ശ്രമിച്ചു ..നമ്മുടെ അമ്പാടി കണ്ണന്‍ പീ പീ ഊതി കൊടുത്തു ..ശേന്‍സി കഞ്ചാവ് കാണിച്ചു ..രക്ഷയില്ല ..അണ്ണന്‍ ശമ്പളം കൊടുക്കാമെന്നു പറഞ്ഞു ..നീ കരച്ചില്‍ നിര്‍ത്തു..രാജീവര് പെണ്ണ് കാണിക്കാന്‍ കൊണ്ട് പോകാമെന്ന് പറഞ്ഞു ..അതിന്റെ ഇടയില് നമ്മടെ ദിവാകരന്‍ അണ്ണന്‍ വേദാന്ത മോതി ..കരച്ചില്‍ നല്ലതാണ് ..അവനു മതിയാകുവോളം കരയട്ടെ ..കരയുന്നവര്‍ മനുഷ്യര്‍ ...അവസാനം എല്ലാരും നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ സത്യം തുറന്നു പറഞ്ഞു ...ഞാന്‍ സ്വപനം കണ്ടു ..ങീ ങീ ..ഞാന്‍ ഇവിടുത്തെ അടുക്കള ക്കാരിയെ പീഡിപ്പിച്ചതായി ..ഞാന്‍ ഒരു പീടനക്കരനായി ..പോട്ടെ അത് സാരമില്ല ..അത് വെറും സ്വപ്നമല്ലയ്യിരുന്നോ..അതിനു നീ എന്തിനാ ഇങ്ങനെ കരയുന്നത് ...അത് അത് ..ഒരു പക്ഷെ നാളെ ഞാന്‍ അവളെ പീഡിപ്പിചാലും നിങ്ങള് എന്നെ സംശയിക്കരുത് ..എനിക്ക് പെണ്ണ് കെട്ടാന്‍ ഉള്ളത ..അപ്പുകുട്ടന്‍ മോഡലില്‍ അവന്റെ പുഞ്ചിരി !!
ഇത് മനോഹരന്‍ അണ്ണന്‍റെ ഒരു പ്രേമലേഖനം ( എഴുത്തും വായനയും അറിയാത്ത അണ്ണന് പണിക്കാര്‍ തയ്യാറാക്കി കൊടുത്തത് )
എന്റെ പ്രിയപ്പെട്ട കൊച്ചിന് ..നല്ല പ്രായത്തില്‍ കല്യാണം കഴിചിരിന്നകില്‍ എനിക്ക് തന്റെ അത്രേം ഉള്ള ഒരു കൊച്ചു ഉണ്ടായേനെ ..അതാ അങ്ങനെ വിളിച്ചത് ..മോളൂനു ഈ ചേട്ടനോട് ഇഷ്ടമാണോ ..( ഇവിടം മുതല്‍ ശേന്‍സി ഷെര്‍ലക് കത്തില്‍ ഇടപെടുന്നു ) ..എന്റെ ഈ നീണ്ട മുടിയും ..ആസ്ടര്‍ ഡാം മൂക്കും ..കഴുകന്‍ കണ്ണും കുട്ടിക്ക് ഇഷ്ടമായന്നു വിശ്വസിക്കുന്നു ..കുട്ടി എന്റെ ജീവിതത്തില്‍ വന്നാല്‍ നമുക്ക് കഴുകന്റെ കോട്ടയില്‍ കഞ്ചാവ് കൃഷി നടത്തുന്നടുത്തു ഹണി മൂണ്‍ പോകാം ..വരുക്കില്ലേ ( ഇനി മുതല്‍ അരുണ്‍ ഏട്ടെടുക്കുന്നു ) കുട്ടിയുടെ പൂച്ചക്കണ്ണ്‍ എനിക്ക് ഇഷ്ടമായി ..എന്റെ ഡോബെര്‍മാന്റെ ധ്യര്യവും കുട്ടി കാണിച്ചാല്‍ നമുക്ക് ഈ ജീവിതം ഒരു മൃഗശാല പോലെ സുന്ദരമാക്കാം ..( പാസ് ടു ധന്യന്‍ ) ഞാന്‍ മാലാഖ യുടെ ഹൃദയം ഉള്ള ഒരാളാണ് ..എന്റെ നെഞ്ചില്‍ കൂടെ കൂടെ അമ്പ് തറക്കും ..ആ സമയങ്ങളില്‍ എല്ലാം കുട്ടി എന്നോടൊപ്പം നിക്കുകയാനകില്‍ ..നമുക്ക് ഈ ഭൂമി സ്വര്‍ഗമാക്കം ..( രാജീവര്) എന്റെ ഈ മയില്‍ പീലി നിനക്ക് വേണ്ടി ഉള്ളതാന് പ്രിയേ ..തല്‍കാലം ഞാന്‍ ഞാന്‍ ഈ മയില്‍പീലി കൊഴിപൂട മിനുക്കി നിര്‍മ്മിച്ചതനകിലും എന്റെ ജീവിത ത്തില്‍ വന്നാല്‍ ഒറിജിനല്‍ മയില്‍പീലി ഞാന്‍ കൊണ്ട് വരും ..( ഗില്ലു) തൂ ബേദി മാഷാ അള്ള..തെരെ അഭുള്ള ..ഇത് ഒരു പ്രണയ ഗാനം ആണന്നു തോന്നുന്നകില്‍ കുട്ടി എന്നെ പ്രേമിക്കൂ ..(സെബിന്‍ ) കണ്ണും കണ്ണും ..തമ്മില്‍ തമ്മില്‍ ആ പൂയ് കുട്ടി ...ഈ കണ്ണട ചുമ്മാ ഫാഷന്‍ ..പിന്നെ താടി ..എങ്ങനെ ഇഷ്ടപെട്ടോ ..ഞാന്‍ ഈപോഴും അല്പം ചരിഞ്ഞു ഇരിക്കും വിരോധം ഉണ്ടോ ..ഇല്ലങ്കില്‍ പോരെ ..( ഗോവിന്ദന്‍ കുട്ടി ) ഞാന്‍ ഒരു ഭക്തന്‍ ആണ് .. കൃഷ്ണ ന്റെ സ്വഭാവം ..കുട്ടിക്ക് എന്നെ ഇഷ്ടപെടും ..(ശാനില്‍ ) ഞാന്‍ ഒരു കാര്യം രണ്ടു വട്ടം ആവര്തിക്കുമെന്കിലും ..നീ ഉണ്ടങ്കില്‍ രണ്ടാമത് ..ആവര്‍ത്തിക്കില്ല ..(അമ്പാടി കണ്ണന്‍ ) മോളെ നീ ഒരു പത്തുകൊല്ലം കഴിയുമ്പോള്‍ ..മുതുക്കി ആവും ..ആപോള്‍ എന്റെ നല്ല സമയം തുടങ്ങാത്തെ ഉള്ളൂ ..അത് ഒരു ചെരുപ്പകാരനെ വയസ്സംകാലത്ത് ഭര്‍ത്താവ് ആക്കാന്‍ ഇഷ്ടമനന്കില്‍ നീ എന്നെ ഇഷ്ടപെടനം ..(ദീപക്) എന്റെ സൌന്ദര്യം ചര്‍ച്ച വിഷയമാനന്നു നിനക്ക് അറിയാല്ലോ ..പക്ഷെ ..എനിക്ക് അതിന്റെ അഹങ്കരമില്ല..സുന്ദരന്‍ എന്ന് പേരിട്ടു നടക്കുന്നവന്മാരില്‍ നിന്നും ഞാന്‍ വിത്യ്സ്ഥ സ്തനാണ്..( മനോജ് പിള്ള) സൂപ്പര്‍സ്റ്റാര്‍ രാജപ്പന്റെ സിനിമ നിന്നെ ഞാന്‍ ആവോളം കാണിക്കും ..നീ വെറുതെ കൂവാതിരിന്നാല്‍ ഞാന്‍ നിന്നെ പോന്നു പോലെ നോക്കും ..
ഇങ്ങനെ നീണ്ടു പോയ പ്രണയലേഖനം വായിച്ചു അണ്ണന്റെ കാമുകി ഇപ്പോള്‍ മാനസിക ആശുപത്രിയില്‍ ചികില്‍സയില്‍ ആണ് ..
പ്രത്യക ശ്രദ്ധയ്ക്ക് ...ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന പേര് ഒഴിവാകി ഈ കത്ത് നിങ്ങളും വായിക്കുമ്പോള്‍ എന്തെകിലും മാനസിക അസ്വസ്ഥത തോന്നുന്നുവെങ്കില്‍ മാനസിക ആശുപത്രിയില്‍ ചികില്‍സ തേടുക ...


Subscribe to:
Posts (Atom)