അണ്ണന്റെ നൂറാമത് ജന്മദിനം വരുന്ന ഏപ്രില്‍ ഒന്നിന് ആണ് ഇത് വളരെ കെങ്കേമം ആക്കാന്‍ തീരുമാനിച്ചിരിക്കുന്നു
ആയതിനാല്‍ നവംബര്‍ ഒന്നുമുതല്‍ അതിന്‍റെ ആഘോഷ പരിപാടികള്‍ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളട്ടെ
പരിപാടികളുടെ സഘാടനത്തിനും മേല്‍നോട്ടതിനുമായി ഒരു കമ്മറ്റി രൂപികരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് ആയതിനാല്‍ ഈ കമ്മറ്റിയിലേക്ക് ആരെയൊക്കെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാന്‍ ഒരു പൊതുയോഗം ഇന്ന് വൈകിട്ട് 5 മണിക്ക് K&K ഓടിറ്റൊരിയത്തില്‍ ചേരുന്നതാണ് ഇതിലേക്ക് എല്ലാ പണിക്കാരെയും കമ്മറ്റിയുടെ പേരില്‍
എന്ന് സെക്രട്ടറി
No comments:
Post a Comment