Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Monday, 10 October 2011

പണിമുടക്ക്‌ നോട്ടീസ്‌ ..

പണിമുടക്ക്‌ നോട്ടീസ്‌
കെ &കെ യിലെ ജൂനിയര്‍ തൊഴിലാളികള്‍ നാളെ പണിമുടക്കുന്നു .
സീനിയര്‍ തൊഴിലാളികള്‍ കാട്ടുന്ന കടുത്ത അവഗണനയ്ക്കും,
വല്യേട്ടന്‍ മനോഭാവത്തിനും എതിരെയാണ് പണിമുടക്ക്‌ .
പണിമുടക്ക്‌ മൂലം നാളെ നഷ്ട്ടമാവുന്ന സേവനങ്ങള്‍ .
1.സീനിയേസിന്‍റെ പോസ്റ്റില്‍ കേറി ഗോളടിക്കില്ല.
2.ഇങ്ങോട്ടില്ലത്ത ലൈക്കും ,കമന്‍റും അങ്ങോട്ടും കൊടുക്കില്ലാ .
3.ഗ്രീസടിക്കില്ല ,വണ്ടി കഴുകില്ല .വെള്ളം കോരില്ല ,അടിച്ചു വാരില്ല
4.ചായയും ,സിഗരറ്റും വാങ്ങാന്‍ പോകില്ല
5.മൊതലാളിക്ക് മുറുക്കാന്‍ വെറ്റിലയും പുകയിലയും നല്‍കില്ല ,കോളാമ്പി കൊടുക്കില്ല .
6.ടൂള്‍സ് കൈയ്യില്‍ എടുത്തു കൊടുക്കില്ല
പണിമുടക്ക് വിജയിപ്പിക്കുക ....

No comments:

Post a Comment