Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Thursday, 20 October 2011

കെ&കെ ജസ്റ്റ്‌ ലവ് മത്സരം


കെ ആന്‍ഡ്‌ കെ ഓട്ടോമോബിലെസ്‌ അവതരിപ്പിക്കുന്ന കെ ആന്‍ഡ്‌ കെ ജങ്ക്ഷനില്‍ നടക്കുന്ന ജസ്റ്റ്‌ ലവ് (ചുമ്മാ പ്രണയിക്കിന്‍ പുള്ളാരെ )സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ് . .ഈ മത്സരത്തില്‍ ഇനി അഞ്ചു മത്സരാര്ധികള്‍ മാത്രമാണ് ബാക്കിയുള്ളത് . .സെമി ഫൈനലില്‍ വിജയിക്കുന്ന അഞ്ചു പേരില്‍ എട്ടു പേരെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുന്നതാണ് . .ഫൈനലില്‍ വിജയിക്കെ ലഭിക്കുന്നു മനോഹരന്‍സ്‌ ബ്രെയ്സ്ലെറ്റ് ഹൂ . .:)മത്സരം സിമ്പിള്‍ ആണ് . .കെ ആന്‍ഡ്‌ കെ ജങ്ക്ഷനില്‍ ഉള്ള ബസ്‌ സ്റൊപ്പിന്നു മുന്നില്‍ കാണുന്ന എല്ലാ പെമ്പിള്ളാര്‍ക്കും ലവ് ലെറ്റര്‍ കൊടുക്കണം അതും പതിനഞ്ചു മിനിട്ടിനുള്ളില്‍. .ആര്‍ക്കാണോ ഏറ്റവും കൂടുതല്‍ ലവ് ലെറ്റേര്‍സ് തിരിച്ചു കിട്ടുന്നത് (മറുപടിയോടെ )അവരാണ് വിജയി . .മത്സരാര്ധികള്‍
1 ശേന്‍സി
2 അരുണ്‍
3 രാജീവ്‌
4 ഗില്ലു
5 അമ്പാടി കണ്ണന്‍

. .
ശേന്‍സി ജനിച്ചപ്പോള്‍ മുതലേ തല തിരിഞ്ഞവാന്‍ ആയതുകൊണ്ട് ഒരു ലവ് ലെറ്റര്‍ മാത്രമേ സ്കോര്‍ ചെയ്യാന്‍ പറ്റിയുള്ളൂ
.
അരുണ്‍ കാറും ചാരി നിന്നത് കൊണ്ട് ബസ്‌ സ്റൊപ്പിലെ സ്ഥിരം പൂവാലന്മാര്‍ പെണ്ണും കൊണ്ട് പോയി
.
രാജീവ്‌ ഹിട്ട്ലെരിലെ അപ്പുക്കുട്ടന്‍ പോയത് പോലെ മുഖത്ത് പൌഡര്‍ വാരി തെച്ചതുകൊണ്ട് ക്രിസ്മസ് അപ്പൂപ്പന്‍ ആണെന്ന് കരുതി ടോരോതി മദാമ്മ ഒരു ലെറ്റര് കൊടുത്തു
.
ഗില്ലു തട്ടിയും മുട്ടിയും മലയാളത്തില്‍ ലെറ്റര്‍ എഴുതിയെങ്കിലും ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇടയ്ക്ക് വന്നതിനെ തുടര്‍ന്ന് ജൂറി അംഗങ്ങള്‍ തടഞ്ഞെങ്കിലും ഗില്ലു അമ്പത് ലെട്ടരിന്റെ ഗംഭീര ഭൂരിപക്ഷമായി മുന്നിട്ടു കയറി (സ്വയം മാറി നിന്ന് ലെറ്റര്‍ എഴുതുന്നത്‌ കണ്ടെങ്കിലും അമ്പതിലും കൂടുതല്‍ പ്രതീക്ഷിച്ചു )
.
അമ്പാടിക്ക് പത്തു ലെറ്റര്‍ പെമ്പിള്ളാരുടെ അച്ഛനും ആങ്ങളമാരും നേരിട്ട് കണ്ടു ഏല്പിച്ചു കൂട്ടത്തില്‍ മോനെ എന്ന് തേനും ചേര്‍ത്ത് വിളിക്കുന്നത്‌ കണ്ടു . .അപ്പോള്‍ അമ്പാടി ഒന്ന് വിറചോ ?? (സന്തോഷം കൊണ്ടാവാം )

അടുത്തത് ജൂറി അംഗങ്ങളുടെ പ്രതികരണമാണ്

മനോഹരന്‍ അണ്ണന്‍ :ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് പുള്ളാരെ കലക്കി . .നിങ്ങള്‍ ഇത്രയ്ക്ക് മിടുക്കന്മാരനെന്നു വിചാരിച്ചില്ല . .ഇതിലും ഭേദം നിനകൊക്കെ ആ സ്പാനാര്‍ എടുത്തു കിളയ്കാന്‍ പോയ്കൂടെ

അവതാരകന്‍ ശ്യാം :മനോഹരന്‍ സര്‍ മാര്‍ക്സും പോരായ്മയും പറയൂ

മനോഹരന്‍ അണ്ണന്‍ :ശേന്‍സി എന്ത് പറ്റി. .പ്രാക്ടീസ് ചെയ്തില്ലാരുന്നോ ??ഇപ്പോള്‍ നയൂട്ട്രല്‍ സോണിലാണ് പ്രാര്തിച്ചോ
ആന്‍ഡ്‌ അരുണ്‍ യു ആരെ ടെര്‍മിനെട്ടാട്
ശ്യാം :എന്താ ??
അണ്ണന്‍ :മത്സരത്തി നിന്ന് പുറത്തു പോയിരിക്കുന്നു എന്ന്
രാജീവും ടെര്‍മിനടെട്

അണ്ണന്‍ :ഗില്ലു എന്ത് പറ്റി ഞാന്‍ നേരത്തെ പറഞ്ഞതല്ലേ മലയാളം മാത്രമേ ഉപയോഗിക്കാവോ എന്ന് . .ആ ഡോക്ക് ഒക്കെ എടുതോന്നു പടിക്കണ്ടായിരുന്നോ ??
വാര്ക്ഷാപ്പിന്റെ വലത്തേ മൂലയിലുണ്ടായിരുന്നല്ലോ . .
അമ്പാടി നല്ലൊരു ഊഷ്മള കൊഷ്മലമായ അട്ടംപ്ത്റ്റ്‌ നടത്തി. .ലോള്‍ :) ."സ്വാഗതം "

ശ്യാം അടുത്തത് ആരതി മാം :
മാം :അണ്ണന്റെ അഭിപ്രായം തന്നെ എനിക്കും പറയാനുള്ളൂ . .പരിശ്രമിക്കുക . ."സ്വാഗതം"

സെലെബ്രിട്ടി ജഡ്ജ് മനോജ്‌ :ഇതെന്താ ദിനോസര്‍ ഡാന്‍സ് ആണോ . .നിങ്ങള്ക്ക് മനോഹരിന്റ്റെ ബ്രെയ്സ് ലറ്റ് വേണ്ടേ അതിനു കഴിവ് മുഴുവന്‍ പുറത്തെടുക്കൂ . .ബെസ്റ്റ്‌ ഓഫ് ലക്ക്‌ . .അധ്വാനികൂ . .
മത്സരത്തിന്റെ ഫൈനല്‍ അണ്ണന്‍ അറിയിക്കുന്നതാണ്

No comments:

Post a Comment