Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Sunday, 23 October 2011

കെ & കെ യില്‍ ശമ്പളം !!


ലോകപ്രസിദ്ധമായ കെ & കെ എന്ന വര്‍ക്ക്‌ ഷാപ്പില്‍ ആദ്യമായി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ ധാരണയായി ..കഴിഞ്ഞ ദിവസം വിളിച്ചു ചേര്ത്ത കെ & കെ യുടെ വാര്ഷികക ജനറല്‍ ബോഡി യുടെ തീരുമാനപ്രകാരം പ്രൊ : മനോഹരന്‍ ആണ് പുതിയ പരിഷ്കരണം പ്രഖ്യാപിച്ചത് ..തുടക്കത്തില്‍ വനിതാ പണിക്കാര്ക്ക് മാത്രം ശമ്പളം നല്കായനാണ് തീരുമാനം ..ജനറല്‍ ബോഡി യില്‍ ..വനിതാ പണിക്കര്‍ രുടെ എണ്ണം കുറയുന്നതില്‍ എല്ലാം പണിക്കാരും ആശങ്കപെട്ടിരുന്നു..തങ്ങള്ക്കു് ശമ്പളം കിട്ടിയില്ലയെന്കിലും ശമ്പളം കൊടുത്തെങ്കിലും വനിതാ പണിക്കരെ കൊണ്ട് വന്നില്ലന്കില്‍ പണി കളയുമെന്ന യുവജന പണിക്കാരുടെ ഭീഷണിയില്‍ മേല്‍ ആണ് പ്രൊ പുതിയ തീരുമാനത്തിന് വഴങ്ങിയത് എന്ന് അറിയിയുന്നു .. പുതിയ തീരുമാനത്തില്‍ യുവജനപണിക്കാരുടെ നേതാക്കള്‍ ആയ ശേന്സി ..അരുണ്‍ ..ധന്യന്‍ ..ഗില്ലു ..റഹിം ..സെബിന്‍..ഷനില്‍ തുടങ്ങിയവര്‍ സന്തുഷ്ടി അറിയിച്ചു ..തുടക്കത്തില്‍ വനിതപനിക്കാര്‍ക്ക് പകുതി ശമ്പളം മാത്രം കൊടുക്കും ..ഫയിക്‌ അല്ലാന്നു തെളിഞ്ഞാല്‍ മുഴുവനും പിന്നിട് കൊടുക്കും ..മുതിര്ന്നന പണിക്ക്കരായ രാജീവരുയുടെയും സുന്ദരന്റെയും സെഷനില്‍ വനിതാ പണിക്കാരെ അനുവദിക്കില്ല എന്നാ അണ്ണന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി ..ഒന്നിന് പകരം രണ്ടു എന്നാ അവരുടെ ആവശ്യം അംഗീകരിച്ചു അണ്ണന്‍ അനുരന്ജനതിനു തയ്യാറായതോടെ പ്രശ് ന പരിഹരമായി..ഇതിനിടെ ബാലവേല നിരോധിക്കണമെന്ന ഒരു ബില്‍ ചര്‍ച്ചക്ക് വന്നു ..അമ്പാടി കണ്ണനെയും ചക്രപാണി യെയും പോലുള്ളവര്‍ വര്‍ക്ക്‌ ഷാപ്പില്‍ പണി ചെയ്യുന്നത് നേരെത്തെ വിവാദമായിരുന്നു ..സൈക്കിള്‍ ന്റെ കാറ്റ് അടിക്കുന്നത് പോലുള്ള നാട്ടുക്കാര്‍ കാണുന്ന പണിയില്‍ നിന്ന് അവരെ വിലക്കാന്‍ തീരുമാനമായി ..പകരം പത്തു വീലുള്ള ടോരസ്സിന്റെ എന്‍ജിന്‍ പണി അവര്‍ ചെയ്യണം ..ആരും കാണാതെ ..( കരച്ചില്‍ പുറത്തു വരരുത് .)നാപ്കിന്‍ പാഡ് അവര്‍ക്ക് സൌജന്യമാക്കാനും തീരുമാനമായി ..
( വനിതാപണിക്കാര്‍ വര്‍ക്ക്‌ ഷാപ്പില്‍ വരുന്ന രംഗം യുവ പണിക്കാര്‍ സ്വപനം കാണുന്ന ചിത്രം കൂടെ )

No comments:

Post a Comment