Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Monday, 17 October 2011

ഒരു കണ്ണീര്‍ കഥ (ആരും ചിരിക്കരുത്)



ഗില്ലു വാണ് ആ ഞെട്ടിക്കുന്ന വിവരം എല്ലാരേം അറിയിച്ചത് ...നമ്മുടെ അരുണ്‍ കരയുന്നു ..പൊട്ടി പൊട്ടി കരയുന്നു ..എല്ലാരും അവന്റെ അടുക്കലേക്ക് ഓടി ..എന്താടാ ..എന്ത് പറ്റി ..അവനെ ആശ്വസിപ്പിക്കാന്‍ എല്ലാരും ശ്രമിച്ചു ..നമ്മുടെ അമ്പാടി കണ്ണന്‍ പീ പീ ഊതി കൊടുത്തു ..ശേന്‍സി കഞ്ചാവ് കാണിച്ചു ..രക്ഷയില്ല ..അണ്ണന്‍ ശമ്പളം കൊടുക്കാമെന്നു പറഞ്ഞു ..നീ കരച്ചില്‍ നിര്‍ത്തു..രാജീവര് പെണ്ണ് കാണിക്കാന്‍ കൊണ്ട് പോകാമെന്ന് പറഞ്ഞു ..അതിന്റെ ഇടയില് നമ്മടെ ദിവാകരന്‍ അണ്ണന്‍ വേദാന്ത മോതി ..കരച്ചില്‍ നല്ലതാണ് ..അവനു മതിയാകുവോളം കരയട്ടെ ..കരയുന്നവര്‍ മനുഷ്യര്‍ ...അവസാനം എല്ലാരും നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ സത്യം തുറന്നു പറഞ്ഞു ...ഞാന്‍ സ്വപനം കണ്ടു ..ങീ ങീ ..ഞാന്‍ ഇവിടുത്തെ അടുക്കള ക്കാരിയെ പീഡിപ്പിച്ചതായി ..ഞാന്‍ ഒരു പീടനക്കരനായി ..പോട്ടെ അത് സാരമില്ല ..അത് വെറും സ്വപ്നമല്ലയ്യിരുന്നോ..അതിനു നീ എന്തിനാ ഇങ്ങനെ കരയുന്നത് ...അത് അത് ..ഒരു പക്ഷെ നാളെ ഞാന്‍ അവളെ പീഡിപ്പിചാലും നിങ്ങള് എന്നെ സംശയിക്കരുത് ..എനിക്ക് പെണ്ണ് കെട്ടാന്‍ ഉള്ളത ..അപ്പുകുട്ടന്‍ മോഡലില്‍ അവന്റെ പുഞ്ചിരി !!



No comments:

Post a Comment