Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Monday, 17 October 2011

മിസ്സ്ഡ്‌ കോള്‍

       മിസ്സ്ഡ്‌ കോള്‍

" മൊബൈലില്‍ മിസ്സായെത്തിയ കോളില്‍ ആദ്യം അവളുടെ മനസ് തൂങ്ങി ..,
   പിന്നീട് കനം വെച്ച് തൂങ്ങിയ നിറവയര്‍ കണ്ടപ്പോള്‍ തന്‍റെ ജീവിതം ..,
   മിസ്സായത് അവളറിഞ്ഞു ...
   അപ്പോള്‍ മറുതലക്കല്‍ നിനച്ചിരിക്കാതെ ഒരു മിസ്സ്ഡ്‌ കോളില്‍ നിന്നും
  ഒരു " കോള് " കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു അയാള്‍ "....


3 comments:

  1. Guddddddddddddddddddddddddddd

    ReplyDelete
  2. ബ്ലോഗുന്നതും മുങ്ങുന്നതും ഒക്കെ കൊള്ളാം
    അവസാനം ശമ്പളം എന്നാ വാക് കേള്കുന്നതും ആളെ കാണാതാകുന്ന കലാപരിപാടി ഇവിടെ സ്പോന്സോര്‍ ചെയ്യാന്‍ ആണ് ഉദ്ദേശം എങ്കില്‍
    ഇന്ന പിടിച്ചോ സ്പന്നെര്‍ എന്റെ രാജി കത്താ കൂടിക്കോ

    ReplyDelete
  3. ഞാന്‍ എങ്ങോട്ടും മുങ്ങതില്ലേ...ശമ്പളം അടുത്ത മാസം തന്നേക്കാം..പോരെടെ...

    ReplyDelete